പൊന്നൂക്കര: ചെമ്പംകണ്ടം ചെമ്പകശ്ശേരി വീട്ടിൽ ജോസഫ് (പാപ്പച്ചൻ-92) നിര്യാതനായി. ഭാര്യ: അന്നമ്മ. മക്കൾ: അബ്രഹാം, സുസൻ, എബി, സുനി. മരുമക്കൾ: ജോർജ്, ജെസി, സുസൻ, വിത്സൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തൃശൂർ എബനേസർ മാർത്തോമ്മ പള്ളി സെമിത്തേരിയിൽ.