എടത്തിരുത്തി: കുട്ടമംഗലം പുളിക്കൽ ഗോപി (75) നിര്യാതനായി. ഭാര്യ: കമല. മക്കൾ: കണ്ണൻ, അനിൽകുമാർ. മരുമകൾ: റെജി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന്.