പെരിങ്ങോട്ടുകര: കിഴക്കുംമുറി പറയങ്ങാട്ടിൽ ബോസ് (67) നിര്യാതനായി. ഭാര്യ: പരേതയായ ബീന. മക്കൾ: ബിബിൻ (ജിയോ ട്രേഡേഴ്സ് എറണാകുളം), അക്ഷയ (പഴുവുൽ സെന്റ് ആന്റണീസ് ഹോസ്പിറ്റൽ).