ചാലക്കുടി: അറയ്ക്കൽ മാളക്കാരൻ അന്തോണിയുടെ മകൻ ലോനപ്പൻ (75) നിര്യാതനായി. സഹോദരങ്ങൾ: മാത്തിരിക്കുട്ടി, ദേവസി, ജോർജ്, ആന്റണി, പരേതനായ റപ്പായി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11.30 ന് ചാലക്കുടി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.