വടക്കേക്കാട്: കൊച്ചനൂർ എട്ടാം തറ വാലിപ്പറമ്പിൽ മൊയ്തുട്ടി (വി.എം. കുട്ടി -76) നിര്യാതനായി. ഭാര്യ: റംല. മക്കൾ: ഷിജാർ, ജബിൻ (ഇരുവരും യു.എ.ഇ), പരേതയായ ജസീല.