ഗുരുവായൂര്‍: തൈക്കാട് പണിക്കവീട്ടില്‍ പരേതനായ അബ്ദുൽ ജബ്ബാറിന്റെ ഭാര്യ ഖദീജ (79) നിര്യാതയായി. മക്കള്‍: സീനത്ത്, നസീമ, മുംതാജ്. മരുമക്കള്‍: ഇസ്മായില്‍, മുഹമ്മദ് കുട്ടി, ലത്തീഫ്.