അവിട്ടത്തൂർ: ചളവറ പൂതൃകോവിൽ വാരിയത്ത് കൃഷ്ണകുമാർ (57) നിര്യാതനായി. ഭാര്യ: വടകര താഴെത്ത മഠം വാരിയത്ത് ജലജ. മകൾ: ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പാറമേക്കാവ് ശാന്തിഘട്ടിൽ.