ചേറ്റുവ: കുടപള്ളിക്ക് കിഴക്ക് താമസിക്കുന്ന തൈക്കണ്ടി പരേതനായ വേലായുധന്റെ മകൻ ജയനാഥ് (69) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനാണ്. ഭാര്യ: അംബിക. മക്കൾ: നീതു, ആതിര. മരുമക്കൾ: ബ്രിജേഷ്, രമേഷ്.