തൃപ്രയാർ: സേതുകുളത്തിന് സമീപം പാപ്പിനിവട്ടത്ത് സുബ്രഹ്മണ്യൻ (മണി -66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: വിനോദ്, വിദ്യ, വിനിത. മരുമക്കൾ: നീന, മനോഹരൻ, ജയപ്രകാശ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.