കൊടുങ്ങല്ലൂർ: പുല്ലുറ്റ് ചാപ്പാറ വളവിന് സമീപം ഹോമിയോ ഡോക്ടറായ കണ്ടേക്കാട്ട് മനോഹരന്റെ മകൻ മനോജ് (48) നിര്യാതനായി. ഭാര്യ: പരേതയായ പ്രിയ. മക്കൾ: അനശ്വര, അങ്കിത (ഇരുവരും പുല്ലുറ്റ് ഗുരുശ്രീ സ്കൂൾ വിദ്യാർഥിനികൾ). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.