കാഞ്ഞാണി: പാന്തോട് പഴങ്ങാപ്പറമ്പ് മനയിൽ പരേതനായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യ ശ്രീദേവി അന്തർജനം (90) നിര്യാതയായി. മക്കൾ: നാരായണൻ നമ്പൂതിരി (ഡയറക്ടർ, പി.എൻ.വൈ സഭ), കാവനാട്ട് വത്സല അന്തർജനം, കൃഷ്ണൻ (പി.എൻ.വൈ സഭ അന്തിക്കാട്), ദിവാകരൻ (ചെയർമാൻ, പി.എൻ.വൈ സഭ), രാമൻ (മരുതയൂർ ക്ഷേത്രം പാവറട്ടി), എളേടം നിർമല, മൃദുല. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് ഇല്ലപ്പറമ്പിൽ.