വടകര: താഴെ അങ്ങാടി കസ്റ്റംസ്റോഡിലെ അബ്ദുറസാഖ് ഹാജി (69) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍: തസ്നി, ബഷീര്‍, ഷുക്കൂര്‍. മരുമക്കള്‍: മഷ്ഹൂദ്, റഫീദ, നൂറൈനി.