വടകര: താഴെ അങ്ങാടി വലിയവളപ്പ് പുല്ലൻറവിട സി.കെ. ഇബ്രാഹിം (73) നിര്യാതനായി ഭാര്യ: കുഞ്ഞമ്മ. മക്കൾ: സൈബുന്നിസ, സമീറ, സജീറ, സജ്നാസ് (എം.യു.എം. വി.എച്ച്.എസ്), സഫറുന്നിസ, സഫുവാൻ. മരുമക്കൾ: സുലൈമാൻ (കുഞ്ഞിപ്പള്ളി), മനാഫ് (മാഹി), റഹീം (മുകച്ചേരി), അഷ്റഫ് (കക്കട്ട്), അനീസ് (കരിയാട്), അസൂറ (കോട്ടക്കൽ).