കുന്ദമംഗലം: പൈങ്ങോട്ടുപുറം മേലേടത്ത് ജാനകി അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടപ്പൻ നായർ. മക്കൾ: സുലോചന, ശാന്ത, ശോഭന, സദാനന്ദൻ, ഗീത. മരുമക്കൾ: രാജൻ, രഘു, മോഹൻ കുമാർ, ബാലമണി. സഞ്ചയനം വ്യാഴം.