നാദാപുരം: വളയം മഞ്ചാന്തറ കുഞ്ഞി പറമ്പത്ത് മാതു (73) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: ചന്ദ്രി, ചന്ദ്രൻ, മനോജൻ, പരേതയായ ഗീത. മരുമക്കൾ: ബാലൻ, ബീന. സംസ്കാരം ചൊവ്വാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ