എളേറ്റിൽ: എഴുകളത്തിൽ മരക്കാർ (90) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ്, മുനീർ, സക്കീന. മരുമക്കൾ: അബ്ദുറഹ്മാൻ (ഇമ്പിച്ചി) ചോലയിൽ, ജമീല.