നാദാപുരം: ചിയ്യൂർ ചുണ്ടയിൽ മാതു (86) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: അശോകൻ, വിമല, പവിത, റീജ, ഷീബ, പരേതരായ രവീന്ദ്രൻ, ജാനകി.മരുമക്കൾ: സുമ, ബീന, രവീന്ദ്രൻ, സുകുമാരൻ, ചന്ദ്രൻ, മനോജൻ.