തൊണ്ടയാട്: നാരകത്ത് കൂടത്തിങ്കൾ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: മാലിനി. മക്കൾ: ശിൽപ ശ്രീധരൻ (മാനേജർ, ആക്സിസ് ബാങ്ക് തിരുവണ്ണൂർ), മിഥുൻ ശ്രീധർ (ബംഗളൂരു). മരുമക്കൾ: സി. രാംപ്രസാദ് (മാനേജർ, ധനലക്ഷ്മി ബാങ്ക് വടകര), അനഘ.