നടുവണ്ണൂർ: കാക്കൂർ കിണറുള്ള കണ്ടി താമസിക്കുന്ന വാകയാട് കുറൂളിപറമ്പത്ത് കുഞ്ഞിമൊയ്തി (85) നിര്യാതനായി. ഭാര്യ: കുഞ്ഞായിശ. മകൾ: ജമീല. മരുമകൻ: ഇബ്രാഹീം കാക്കൂർ