കോഴിക്കോട്: കണ്ണഞ്ചേരി നൂർ മൻസിലിൽ സുബൈദ (72) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: മുഹമ്മദ് ഫാമിൽ, ഫാജിദ. മരുമക്കൾ: മജീദ് (റിട്ട. എസ് ഐ), സൈഫുന്നിസ. സഹോദരങ്ങൾ: ആസ്യ, അമീദ, കമാൽ, പരേതയായ ഫരീദ.