ലയാട്: മണിച്ചേരി മുണ്ടായ്ക്കാമറ്റം എം.സി. സ്കറിയ (ആശാൻ -71) നിര്യാതനായി. ഭാര്യ: സിസിലി. മക്കൾ: ഷൈജു (കെ.എസ്.ഇ.ബി ഉണ്ണികുളം), പരേതയായ ഷൈന. മരുമക്കൾ: സ്മിത (കരിയാത്തുംപാറ), ജിജോ (ഷൊർണ്ണൂർ).