വാണിമേൽ: കുയ്തേരിയിലെ തയ്യുള്ളതിൽ കുഞ്ഞബ്ദുല്ല ഹാജി (80) നിര്യാതനായി. ഭാര്യമാർ: പരേതയായ ഏയാറ്റിൽ കദിയ, റാബിയ പരപ്പുപാറ. മക്കൾ: മുഹമ്മദ്, സുബൈർ, സുലൈഖ. മരുമകൻ: മൊയ്തു എടച്ചേരി. സഹോദരങ്ങൾ: മൊയ്തു ഹാജി, മൂസ ഹാജി, അലി, ആലി ഹസ്സൻ, സൂപ്പി, അബ്ദുറഹ്മാൻ, പരേതനായ ഇബ്രാഹീം, മാമി വാണിമേ