പാലാഴി: മേലേടത്ത് പറമ്പ് എൻ.പി. ബിച്ചീവി (72) നിര്യാതയായി. ഭർത്താവ്: പരേതനായ എ.പി. കുഞ്ഞായിൻ. മക്കൾ: അബ്ദുന്നാസർ, അഷറഫ്, മുസ്തഫ, മുഹമ്മദ്റാഫി, നവാസ്, ബുഷ്റ, റഷീദ, റജീന. മരുമക്കൾ: അക്ബർ, ഇയ്യാസ്, റസാഖ്, സാബിറ, സുഹ്റ, താജുന്നീസ, ഷമീറ, ത്വയ്ബ് ബുഷറ.