ചെറുവറ്റ: പരേതനായ പി.വി. മമ്മദിന്റെ ഭാര്യ ആയിശാബി (68) നിര്യാതയായി. പരേതനായ എസ്.വി. അബു ഹാജിയുടെയും പുതിയൊട്ടുംകണ്ടി ബീവിയുടെയും മകളാണ്. മക്കൾ: അഷ്റഫ്, ഷൗക്കത്ത്, അഫ്സൽ, സൗജത്ത്, ഫൗസിയ. മരുമക്കൾ: അസിസ് (സൗദി), ബഷീർ, റുക്സാന, ബുഷ്റ, റജുല. സഹോദരങ്ങൾ: പരേതനായ കോയമോൻ, യൂസുഫ് കോയാസ്, നജുമുദ്ദീൻ (ദുബൈ), സഫിയ, സുഹറ, റംലത്ത്, സറീന.