നാലാംമൈൽ: കാട്ടിച്ചിറക്കൽ മഹല്ലിലെ പരേതരായ അലവിക്കുട്ടിയുടെയും അലീമയുടെയും മകൻ പുന്നക്കാട്ടിൽ അബ്ദുൽ നാസർ (48) നിര്യാതനായി. ഭാര്യ: ജമീല. മക്കൾ: ഫസീല, ഹസ്ന. മരുമകൻ: സാദിഖ് മുണ്ടക്കുറ്റി.