കുന്ദമംഗലം: കുരിക്കത്തൂർ വടക്കംവീട്ടിൽ ദേവദാസൻ നായർ (74) നിര്യാതനായി. ഭാര്യ: ഗോകുലകുമാരി. മക്കൾ: ദീപ, ദീപ്തി (തലക്കുളത്തൂർ ഭവന നിർമാണ സഹകരണ സംഘം), ദൃശ്യ. മരുമക്കൾ: പ്രേമൻ (നെച്ചൂളി), മധുസൂദനൻ (മൊകവൂർ), ഗോപേഷ് (പയിമ്പ്ര). സഹോദരങ്ങൾ: ദേവയാനിയമ്മ, ശ്രീനിവാസൻ നായർ, ഭാരതി, രാധാമണി, പരേതനായ ഗംഗാധരൻ നായർ.