കാരത്തൂർ: ശംസുൽഹുദ മദ്റസക്കുസമീപം പാറമ്മൽ അലവി (ബാവ -74) നിര്യാതനായി. വിഷവൈദ്യൻ റോഡിലെ പരേതനായ പാറമ്മൽ കുഞ്ഞീതുവിന്റെ മകനാണ്. ഭാര്യ: നഫീസ. മക്കൾ: ഹാജറ, സീനത്ത്, ഷറഫുദ്ദീൻ (ദുബൈ), റിയാസ് ബാബു (ഗൾഫ് മാർക്കറ്റ് തിരൂർ), സലീം.മരുമക്കൾ: കുഞ്ഞിമുഹമ്മദ് (സൗദി), യാഹു (കട്ടച്ചിറ), ബുഷ്റ, ഫാത്തിമ. സഹോദരങ്ങൾ: അഷ്റഫ്, അബു, നഫീസ ഹജ്ജുമ്മ, ഹലീമു ഹജ്ജുമ്മ, കദിയ ഹജ്ജുമ്മ. മാളു, ഇമ്മു, പരേതനായ മൊയ്തുട്ടി.