കോട്ടാംപറമ്പ്: ചാലപ്പുറത്ത് അബൂബക്കര്‍ (70) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് മുണ്ടിക്കല്‍താഴം യൂനിറ്റ് പ്രസിഡന്റായിരുന്നു. ഭാര്യ: റസിയ. മക്കള്‍: ജാഫര്‍, ജാബിര്‍, ജുവൈരിയ. മരുമക്കള്‍: ഫാത്തിമ റിയ, അക്ബര്‍ (ചൂലാംവയല്‍). സഹോദരങ്ങള്‍: അഹമ്മദ്, മൂസ, സുലൈമാന്‍, ഉസൈന്‍, പരേതയായ ഫാത്തിമ.