കൂടരഞ്ഞി: പരേതനായ തെക്കനാട്ട് മാത്യുവിന്റെ ഭാര്യ റോസമ്മ (84) നിര്യാതയായി. മക്കൾ: ഫിലിപ്പ് (ബേബി), മേഴ്സി, ലില്ലി, മേരി, ഷാജു, സി. ലിൻസി (ഇരിട്ടി). മരുമക്കൾ: ലൂസി മുണ്ടക്കൽ (കൂടരഞ്ഞി), ഐപ്പച്ചൻ വെട്ടിക്കൽ (കക്കാടംപോയിൽ), ജോസ് കണിയാമ്മറ്റത്തിൽ (പനക്കച്ചാൽ), ഫ്രാൻസിസ് കൊടകല്ലിൽ (ചുണ്ടത്തുംപോയിൽ), ഷൈനി സ്രാമ്പിക്കൽ (തോട്ടുമുക്കം). സംസ്കാരം ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ.