കാരത്തൂർ: കൈനിക്കരയിലെ പുത്തൂതോട്ടിൽ ബാവ ഹാജി (88) നിര്യാതനായി. ഭാര്യ: പരേതയായ ഉമ്മയ്യക്കുട്ടി. മക്കൾ: ഖൈറുന്നിസ, അയ്യൂബ്, സമീറ, ഇസ്മായിൽ, ഖമറുന്നിസ, സുലൈഖ. മരുമക്കൾ: ഹുസൈൻ (തൃക്കണ്ടിയൂർ), ജമീല (അന്നാര), ഖാലിദ് (വെട്ടം), നുസൈബ (ചമ്രവട്ടം), സുബൈർ (കാദനങ്ങാടി), ഫൈസൽ (അരിക്കാഞ്ചിറ).