കക്കോടി മുക്ക്: കക്കാട്ട് ഇമ്പിച്ചി ബീവി (90) നിര്യാതയായി. സഹോദരങ്ങൾ: ഫാത്തിമ മക്കട, പരേതരായ ഉസ്സയിൻ, ആമിന. ഖബറടക്കം ചൊവ്വാഴ്ച രാവിലെ എട്ടിന് പാലത്ത് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.