ചേളന്നൂർ: കളംകൊള്ളിത്താഴം ഞേറക്കാട്ട് മീത്തൽ പൊറ്റയിൽ മുഹമ്മദ് കോയ (67) നിര്യാതനായി. പിതാവ്: പരേതനായ ആലിക്കുട്ടി. മാതാവ്: പരേതയായ ആയിശ. മക്കൾ: അനൂബ്, ഹനീഫ, ഹസീന. മരുമക്കൾ: ലൈല, റിയാസ്, ഷെമിനാസ്.