കണ്ണാടിപ്പൊയിൽ: പനങ്ങാട് കറ്റോട് കൊട്ടാരക്കുന്നത്ത് വേണു നായർ (62) നിര്യാതനായി. ഭാര്യമാർ: മിനി, പരേതയായ ശോഭന. മക്കൾ: ബിബിൻ ലാൽ, നിബിൻ ലാൽ. മരുമക്കൾ: ആരതി (നന്മണ്ട), സ്വാതി (ഊളേരി). സഹോദരി: ശാരദ. സഞ്ചയനം ബുധൻ.