എലത്തൂർ: വെങ്ങാലി ആണ്ടിറോഡ് പരേതനായ കളത്തിൽ ചോയിക്കുട്ടിയുടെ ഭാര്യ കളത്തിൽ യശോദ (68) നിര്യാതയായി. മക്കൾ: സുമ ഭായ്, സുമേഷ്.മരുമക്കൾ: കുന്നിയേടത്ത് ഷാജി (പൂക്കാട്), സുഷമ. സഹോദരങ്ങൾ: പാലപറമ്പത്ത് വിശ്വനാഥൻ, ശിവരാമൻ.സംസ്കാരം ചൊവ്വാഴ്ച രാവിലെ വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.