ചാലപ്പുറം: പരേതനായ അരങ്ങിൽ കറുവാടത്ത് ശ്രീനിവാസന്റെ ഭാര്യ തണ്ടയാംകണ്ടി ശാന്തകുമാരി (88) നിര്യാതനായി. മകൾ: പരേതയായ ശുഭ. മരുമകൻ: ഐ.കെ ത്രിപു. സംസ്കാരം ചൊവ്വ ഉച്ചക്ക് 12ന് മാവൂർ റോഡ് ശ്മശാനത്തിൽ.