മണ്ണൂർ: കുപ്പാട്ട് സുബ്രഹ്മണ്യന്റെ മകൾ സുമിത (28) നിര്യാതയായി. മാതാവ്: പരേതയായ ശ്യാമള. സഹോദരൻ: സുമേഷ്.സംസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് നല്ലളം ശ്മശാനത്തിൽ.