തൃക്കലങ്ങോട്: കരിക്കാട് ചോലക്കരപൊയിൽ മധുസൂദനൻ (48) നിര്യാതനായി. അമ്പലപ്പടിയിൽ കരിമ്പ് ജ്യൂസ് വിൽപന നടത്തിയിരുന്നു. പിതാവ്: പരേതനായ ചിന്നൻ. മാതാവ്: തങ്കം. ഭാര്യ: ബിജി. മക്കൾ: ശ്യാം സാഗർ, ആതിര. സഹോദരങ്ങൾ: രാമദാസൻ, രാധാകൃഷ്ണൻ, ഗീത.