മായനാട്: പാറോൽ (തറവട്ടത്ത്) കോയ ഹാജി (70) നിര്യാതനായി. ഭാര്യ: ഫാത്തിബി. മക്കൾ: മുഹമ്മദ് ശിബിലി, നിസ്റത്, ശമീറ, സിനൂബിയ. മരുമക്കൾ: ജാബിർ (മുട്ടഞ്ചേരി), മുഹമ്മദ് റഊഫ് (കൊടുവള്ളി), ഷമീർ (ഏകരൂൽ), റാഷിദ.