ചേലേമ്പ്ര: കണ്ടായിപ്പാടം പരേതനായ പാലക്കൽ ഇമ്പിച്ചിക്കുട്ടന്റെ ഭാര്യ സരോജിനി (74) നിര്യാതയായി. മക്കൾ: ശശിധരൻ (സൂര്യ മെഡിക്കൽസ് രാമനാട്ടുകര), ഗീത (റിട്ട. എച്ച്.എം, ജി.വി.എച്ച്.എസ്.എസ് കല്ലായി), ലേഖ (ജി.വി.എച്ച്.എസ്.എസ് പെരുവള്ളൂർ). മരുമക്കൾ: സവിത (രാമനാട്ടുകര), സദാശിവൻ ഫറോക്ക് (റിട്ട. കോർപറേഷൻ ഓഫിസ് കോഴിക്കോട്), ഗോവിന്ദൻകുട്ടി ഫാറൂഖ് കോളജ് (റിട്ട. ജില്ല എംപ്ലോയ്മെൻറ് ഓഫിസർ കണ്ണൂർ). സഹോദരങ്ങൾ: രാഘവൻ (തേഞ്ഞിപ്പലം), കൃഷ്ണൻകുട്ടി (പാലക്കാട്), നന്ദനൻ (ഉഗാണ്ട), മധുസൂദനൻ (ചേളാരി), സാവിത്രി, ശോഭ, ഷൈല.