കൽപറ്റ: വരദൂർ എ.യു.പി സ്കൂൾ മുൻ അധ്യാപിക ഗൗരി (78) നിര്യാതയായി. ഭർത്താവ്: പരേതനായ ചന്തുകുട്ടി മാസ്റ്റർ. മക്കൾ: അനിൽകുമാർ (റിട്ട. റവന്യൂ വകുപ്പ് തൃശ്ശൂർ), അജിത (അധ്യാപിക, കതിരൂർ സ്കൂൾ, കണ്ണൂർ), അനിത (ബംഗളൂരു), അനീഷ് (കൃഷി വകുപ്പ്, കണിയാമ്പറ്റ, വയനാട്), അസിത (രാജസ്ഥാൻ), അഞ്ജിത (കണ്ണൂർ). മരുമക്കൾ: നർമദ, രവീന്ദ്രൻ (റിട്ട. ഡയറ്റ് പ്രിൻസിപ്പൽ, തലശ്ശേരി), രവീന്ദ്രൻ (സർവേ ഓഫ് ഇന്ത്യ, ബംഗളൂരു), പ്രീജ, വിനോദ് (രാജസ്ഥാൻ), ഉദയൻ (അക്ബർ ട്രാവൽസ് കണ്ണൂർ)