പാറോപ്പടി: പരേതനായ കാരപ്പൊയിൽ കുഞ്ഞാലിയുടെ ഭാര്യ. കെ.പി. മറിയം (86) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, യുസുഫ്, മുസ്തഫ (മാക്), ജമീല, അഷ്റഫ് (ഡി ആന്റ് ഡി), ഹബീബ് റഹ്മാൻ, ഫൗസിയ, ഫിറോസ്. മരുമക്കൾ: പരേതനായ ഉണ്ണിമോയിൻ കുട്ടി (കുളിമാട്), ബഷീർ, സുഹ്റാബി, റസിയ, സബിത, ഹാരിഫ, ഷബീന, മെഹനാസ്. സഹോദരങ്ങൾ: അബ്ദുറഹിമാൻ, അബൂബക്കർ, പരേതയായ സൈനബ.