ഒളവണ്ണ: ചേരിപ്പാടം കൊഴക്കാട്ട് ശാരദ (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ.മക്കൾ: പുഷ്പലത, തങ്കമണി, ഗിരിജ, സുബ്രഹ്മണ്യൻ, മിനി. മരുമക്കൾ: രാമദാസൻ, വിജയൻ, ധന്യ, അനിൽ കുമാർ, പരേതനായ ബാബു.