വടക്കഞ്ചേരി: കിഴക്കഞ്ചേരി പുത്തൻവീട്ടിൽ എം. വാസു (73) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: വിനോദ്കുമാർ, വിനിത, വിജിത. മരുമക്കൾ: സുമ, ശരവണൻ, മനോജ്.