പാലക്കാട്: മഞ്ഞളൂർ പുത്തൻ വീട്ടിൽ ശിവദാസൻ (78) വലിയപാടം ശ്രീജ വീട്ടിൽ നിര്യാതനായി. ഭാര്യ: വലിയപാടം കരുമത്തിൽ വീട്ടിൽ ജയദാസ്. മക്കൾ: സന്തോഷ്, രാജേഷ്. മരുമക്കൾ: സരിത, മറിയ. സഹോദരങ്ങൾ: ഇന്ദിരാദേവി, ദേവദാസൻ, പ്രേമകുമാരി.