കിളിമാനൂർ: പൊരുന്തമൺ ജെ.എസ് നിവാസിൽ ബി. സുശീലൻ (67) നിര്യാതനായി. ഭാര്യ: ലാലി. മക്കൾ: ജൂലി, സഞ്ജു. മരുമകൻ: ശ്യാം. സഞ്ചയനം ശനിയാഴ്ച രാവിലെ എട്ടിന്