പോത്തൻകോട്: പണിമൂല വിജയ വിലാസത്തിൽ സി. വിജയമ്മ (81) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. ജഗന്നാഥൻ നായർ (നാഗപ്പൻ സാർ). മക്കൾ: നിർമല കുമാരി, ഗിരിജകുമാരി, സതി കുമാരി, വി.ജെ. സന്തോഷ് കുമാർ. മരുമക്കൾ: വി.എസ്. രവികുമാർ, സി. ശശിധരൻ നായർ, ജി.എസ്. സതീഷ് കുമാർ, ഡോ. എസ്.വി. സുസ്മിത. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.