പള്ളിക്കൽ: ചെറിയ വെളിനല്ലൂർ തേവൻകോട് നസീറ മൻസിലിൽ മുഹമ്മദ് യൂസഫ് (82- റിട്ട.അധ്യാപകൻ) നിര്യാതനായി. തേവൻകോട് മുസ്ലിം ജമാഅത്ത് പ്രസിഡൻറാണ്. ഭാര്യ: നബീസത്ത് ബീവി. മക്കൾ: നസീറ, സുനീറ, ഷെറീന. മരുമക്കൾ: ഹഫീസ്, നൗഷാദ് (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ), പരേതനായ ഫസിലുദ്ദീൻ.