മുടപുരം: കുറക്കട കൈലാത്തുകോണം വിളയിൽ വീട്ടിൽ ശിവദാസൻ (89) നിര്യാതനായി. ഭാര്യ: പരേതയായ സത്യവതി. മക്കൾ: വിനോജ, ഷീജ, ഷീബ, പരേതനായ ഷിബു. മരുമക്കൾ: പ്രസന്നൻ, വിജയകുമാർ, സുരേഷ്, ശാന്തി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.