ഓയൂർ: പൂയപ്പള്ളി പാലൂക്കോണത്ത് ഇടയിലഴികത്ത് വീട്ടിൽ കുഞ്ഞുമോന്റെ ഭാര്യ കുഞ്ഞമ്മ (66) നിര്യാതയായി. മക്കൾ: സജിനിമോൾ, പരേതയായ സുമ. മരുമക്കൾ: അഞ്ജു, സജി ചാക്കോ.