മനക്കൊടി: കുടുംബ ക്ഷേത്രോത്സവത്തിനെത്തിയയാൾ കുഴഞ്ഞു വീണ് മരിച്ചു. വെളുത്തൂർ തച്ചംപിള്ളി പുളിപറമ്പിൽ കുമാരന്റെ മകൻ ഭാസിയാണ് (54) മരിച്ചത്. ശ്രീകുമാർ ഇൻഡസ്ട്രിയൽ യൂനിറ്റിന്റെ ഉടമയാണ്. മാതാവ്: പുഷ്കരാക്ഷി. ഭാര്യ: രാജേശ്വരി. മക്കൾ: ശ്രീകുമാർ, ശ്രീപ്രിയ.